Follow KVARTHA on Google news Follow Us!
ad

Accident | ലോറി ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍

Thiruvananthapuram: Women died in accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ലോറി ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. ടോറസ് ലോറിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

വാമനപുരം അമ്പലവയലിലാണ് അപകടമുണ്ടായത്. ടോറസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Thiruvananthapuram, News, Kerala, Accident, Vehicles, Thiruvananthapuram: Women died in accident.

Keywords: Thiruvananthapuram, News, Kerala, Accident, Vehicles, Thiruvananthapuram: Women died in accident.

Post a Comment