Follow KVARTHA on Google news Follow Us!
ad

Cutout | റോണാള്‍ഡോയുടെ 120 അടി ഉയരമുള്ള കട്ഔട് കാറ്റില്‍ തകര്‍ന്നു

Ronaldo's 120-foot cutout is broken #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലങ്കോട്: (www.kvartha.com) റൊണാള്‍ഡോയുടെ 120 അടി ഉയരമുള്ള കട്ഔട് (Cutout) കാറ്റില്‍ തകര്‍ന്നു. കുരുവിക്കൂട്ടുമരത്തിലെ ഫിന്‍മാര്‍ട്ടില്‍ സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ വലിയ കട്ടൗട്ടാണ് വ്യാഴാഴ്ച ഉച്ചക്കുണ്ടായ കാറ്റില്‍ തകര്‍ന്നത്. സമീപത്ത് ആരും ഇല്ലാത്തതിന്നാന്‍ ദുരന്തം ഒഴിവായി. 

കട്ഔടിന് ഏഷ്യ ബുക് ഓഫ് റെകോര്‍ഡ് പുരസ്‌കാരം ലഭിച്ചിരുന്നു. വലിയ കട്ഔടുകള്‍ സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടത്താന്‍ പഞ്ചായത്, അഗ്‌നിരക്ഷാ സേന എന്നിവ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

News, Kerala, Cristiano Ronaldo, Record, Cutout, Ronaldo's 120-foot cutout is broken.

Keywords: News, Kerala, Cristiano Ronaldo, Record, Cutout, Ronaldo's 120-foot cutout is broken.

Post a Comment