Follow KVARTHA on Google news Follow Us!
ad

Yellow Rain | മുക്കത്ത് മഞ്ഞ നിറത്തില്‍ മഴ തുള്ളികള്‍ വീണതായി നാട്ടുകാര്‍; പിന്നില്‍ അന്തരീക്ഷത്തിലെ രാസ പദാര്‍ഥ സാന്നിധ്യം?

Kozhikode: Yellow rain in Mukkkam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) മുക്കത്ത് മഞ്ഞ നിറത്തില്‍ മഴ തുള്ളികള്‍ വീണതായി നാട്ടുകാര്‍. പൂള പൊയിലിലെ നാല് വീടുകളിലാണ് ഇപ്പോള്‍ മഞ്ഞ നിറത്തില്‍ തുള്ളികള്‍ വീണതായി കണ്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പെയ്ത മഴയിലാണ് മഞ്ഞ നിറത്തിലുള്ള തുള്ളികള്‍ കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നു.

അതേസമയം, അന്തരീക്ഷത്തിലെ രാസ പദാഥ സാന്നിധ്യമാവാം ഇതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വിദഗ്ദര്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ വിശകലന ശേഷമേ ഈ പ്രതിഭാസത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

Kozhikode, News, Kerala, Rain, Mukkam, Yellow rain, Kozhikode: Yellow rain in Mukkkam.

Keywords: Kozhikode, News, Kerala, Rain, Mukkam, Yellow rain, Kozhikode: Yellow rain in Mukkkam.

Post a Comment