കോഴിക്കോട്: (www.kvartha.com) വാഹനാപടകത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ട്രാഫിക് പൊലീസുകാരന്‍ മരിച്ചു. ട്രാഫിക് എസ്‌ഐ സി പി വിചിത്രന്‍ ആണ് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം വന്ന് ഇരിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ ഇരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം.
Keywords: Kozhikode, News, Kerala, Accident, Death, Treatment, Injured, Kozhikode: Traffic police died in road accident