Follow KVARTHA on Google news Follow Us!
ad

Charging Stations | കൊയിലാണ്ടിയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു

Koyilandy: Charging stations for electric vehicles #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊയിലാണ്ടി: (www.kvartha.com) നഗരത്തില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. കെഎസ്ഇബിയുടെ പോള്‍ മൗന്‍ഡന്റ് ചാര്‍ജിങ് സ്റ്റേഷന്‍ ഗവ. വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ജങ്ഷന്‍, ബപ്പന്‍കാട്, അരങ്ങാടത്ത് എന്നിവിടങ്ങളിലാണ് സ്ഥാപിച്ചത്.

കാര്‍, ഓടോറിക്ഷ, സ്‌കൂടര്‍ എന്നിവക്ക് ഉപയോഗിക്കാം. യൂനിറ്റിന് സര്‍വീസ് ചാര്‍ജടക്കം 13 രൂപയാണ് നിരക്ക്. വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ നിലവില്‍ വരുന്നത് കൂടുതല്‍ പേരെ വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലേക്ക് ആകര്‍ഷിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറയുന്നു.

News, Kerala, Vehicles, KSEB, Koyilandy: Charging stations for electric vehicles.

Keywords: News, Kerala, Vehicles, KSEB, Koyilandy: Charging stations for electric vehicles.

Post a Comment