Follow KVARTHA on Google news Follow Us!
ad

Traffic | ശബരിമലയില്‍ തിരക്ക്: പാര്‍കിങ് കേന്ദ്രം നിറഞ്ഞതോടെ റോഡില്‍ ഗതാഗതക്കുരുക്ക്

Crowd at Sabarimala; Traffic jam on the road #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പത്തനംതിട്ട: (www.kvartha.com) നിലയ്ക്കലിലെ പാര്‍കിങ് കേന്ദ്രം നിറഞ്ഞതോടെ ശബരിമലയിലെ തിരക്കിനെ തുടര്‍ന്ന് നിലയ്ക്കലിലെ പാര്‍ക്കിങ് കേന്ദ്രം നിറഞ്ഞു. ശബരിമലയിലെ തിരക്കിനെ തുടര്‍ന്നാണിത്. നിലയ്ക്കലില്‍ നിന്ന് തുലാപ്പള്ളി വരെ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥയാണ്.

അതേസമയം, ശബരിമല സര്‍വീസില്‍ ചരിത്ര നേട്ടമാണ് കെഎസ്ആര്‍ടിസിക്ക് ഇത്തവണ ലഭിച്ചുകൊണ്ടിരിക്കുന്നത്. മണ്ഡലകാലം തുടങ്ങി നിലയ്ക്കല്‍ ഡിപോയില്‍ നിന്ന് ഏഴ് കോടി വരുമാനം ലഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കന്‍ഡക്ടര്‍ ഇല്ലാത്ത സര്‍വീസുകളാണ് നിലയ്ക്കല്‍ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്.

Pathanamthitta, News, Kerala, Sabarimala, Sabarimala Temple, Religion, Crowd at Sabarimala; Traffic jam on the road.

Keywords: Pathanamthitta, News, Kerala, Sabarimala, Sabarimala Temple, Religion, Crowd at Sabarimala; Traffic jam on the road.

Post a Comment