Follow KVARTHA on Google news Follow Us!
ad

Accident | യുപിയില്‍ കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം; 5 പേര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

UP: 5 dead, 7 critical as car overturns, falls into gorge in Lakhimpur Kheri #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ കാര്‍ കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഖിംപൂര്‍ ഖേരി ജില്ലയിലാണ് അപകടം. 

11 തൊഴിലാളികളുമായി പോയ സൈലോ കാര്‍ ആണ് അപകടത്തില്‍പെട്ടത്. പാലിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേ ക്രോസിന് സമീപം ശാജഹാന്‍പൂരില്‍ നിന്ന് പോയ കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞത്. അഞ്ച് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Lucknow, News, National, Accident, Injured, Accident, UP: 5 dead, 7 critical as car overturns, falls into gorge in Lakhimpur Kheri.

Keywords: Lucknow, News, National, Accident, Injured, Accident, UP: 5 dead, 7 critical as car overturns, falls into gorge in Lakhimpur Kheri.

Post a Comment