Follow KVARTHA on Google news Follow Us!
ad

Earthquake | മഹാരാഷ്ട്രയിലെ നാസിക്കില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Maharashtra: 3.6 magnitude earthquake hits Nashik #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
നാസിക്: (www.kvartha.com) മഹാരാഷ്ട്രയിലെ നാസിക്കില്‍ ബുധനാഴ്ച പുലര്‍ചെ 4.28 മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയ്ക്ക് പടിഞ്ഞാറാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) ആണ് ഇക്കാര്യം അറിയിച്ചത്. നാസിക്കില്‍ നിന്നും 89 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് എന്‍സിഎസ് അറിയിച്ചു. നാശനഷ്ടമോ ആളപായമോ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

News, National, Earthquake, Nasik, Maharashtra, Maharashtra: 3.6 magnitude earthquake hits Nashik.

Keywords: News, National, Earthquake, Nasik, Maharashtra, Maharashtra: 3.6 magnitude earthquake hits Nashik.

Post a Comment