SWISS-TOWER 24/07/2023

Stale Food | ഹോടെലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; കരിഓയില്‍ പോലെയുളള പഴകിയ എണ്ണയും ബിരിയാണിയില്‍ നിന്ന് മാറ്റിവച്ച ഇറച്ചിയും കണ്ടെത്തി

 


ADVERTISEMENT

കൊല്ലം: (www.kvartha.com) കൊട്ടാരക്കര ഹോടെലുകളില്‍ ഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി. കരിഓയില്‍ പോലെയുളള പഴകിയ എണ്ണയും ബിരിയാണിയില്‍ നിന്ന് മാറ്റിവച്ച ഇറച്ചിയും പരിശോധനയില്‍ കണ്ടെത്തി. അതേസനമയം ഹോടെലുകളുടെ പേരുവിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

Aster mims 04/11/2022

പഴകിയ എണ്ണ തുടര്‍ചയായി ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നതെന്നാണ് വിവരം. എംസി റോഡിന്റെ ഇരുവശങ്ങളിലായി തിരുവനന്തപുരം ഭാഗത്തേക്കുളള ആറു ഹോടെലുകളിലായിരുന്നു പരിശോധന നടത്തിയത്. അധികം വന്ന ബിരിയാണിയില്‍ നിന്ന് ഇറച്ചി മാറ്റിവച്ച് വീണ്ടും ചൂടാക്കി നല്‍കുന്നതും കണ്ടെത്തി.

Stale Food | ഹോടെലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; കരിഓയില്‍ പോലെയുളള പഴകിയ എണ്ണയും ബിരിയാണിയില്‍ നിന്ന് മാറ്റിവച്ച ഇറച്ചിയും കണ്ടെത്തി

Keywords: Kollam, News, Kerala, Food, Raid, Hotel, Cooking, Health, Kottarakkara: Stale food seized from hotels.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia