Obituary | ഉളിക്കല്‍ മുണ്ടാനൂരിലെ ചിന്നമ്മ ജോസഫ് നിര്യാതയായി; ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് മകനാണ്
Nov 30, 2022, 09:22 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഉളിക്കല്‍ മുണ്ടാനൂരിലെ ചിന്നമ്മ ജോസഫ് (75) നിര്യാതയായി. ഭര്‍ത്താവ്: എ കെ ജോസഫ്. ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫ് മകനാണ്.
മറ്റു മക്കള്‍: രാജീവ് ജോസഫ് (ഡെല്‍ഹി), ജനീവ ജോസഫ് (ജില്ലാ ബാങ്ക് മയ്യില്‍ ബ്രാഞ്ച്). മരുമക്കള്‍: മോളി രാജീവ് (ലേഡി ഹാഡിങ് മെഡികല്‍ കോളജ് ഡെല്‍ഹി) ബ്യൂടി സജീവ് (സെന്റ് ജോസഫ് യുപി സ്‌കൂള്‍ കുന്നോത്ത്) ബിന്ദുജ ജനീവ്. സംസ്‌കാരം പിന്നീട്.
Keywords: Kannur, News, Kerala, Obituary, MLA, Death, Kannur: Chinnamma Joseph passed away.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

