SWISS-TOWER 24/07/2023

Police Booked | രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയതായി പരാതി; ആംബുലന്‍സ് ജീവനക്കാരനെതിരെ കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) രോഗിയുടെ ബന്ധുക്കളോട് മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ആംബുലന്‍സ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജിനടുത്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സിലെ സ്റ്റാഫ് നഴ്‌സായ ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ജോമോനെ(43)തിനരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. 
Aster mims 04/11/2022

പരിയാരം മെഡികല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡികല്‍ കോളജിലേക്ക് അത്യാസന്ന നിലയിലായ രോഗിയേയും കൊണ്ട് പോകുന്നതിനിടെയാണ് ജോമോന്‍ ബന്ധുക്കളോട് മോശമായി പെരുമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന്, രോഗിയുടെ കൂട്ടിരിപ്പുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ജോമോനെ ജാമ്യത്തില്‍ വിട്ടു.

Police Booked | രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയതായി പരാതി; ആംബുലന്‍സ് ജീവനക്കാരനെതിരെ കേസെടുത്തു

Keywords:  Kannur, News, Kerala, Case, Arrest, Arrested, Crime, Police, Complaint, Patient,Kannur: Ambulance employee arrested for misbehaving with patient's relatives. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia