Massive Fire | നോയിഡ പാതോളജി ലാബിലുണ്ടായ തീ അണച്ചതായി അധികൃതര്‍

 


ലക്‌നൗ: (www.kvartha.com) നോയിഡയിലെ സെക്ടർ 63ൽ സ്ഥിതി ചെയ്യുന്ന പതോളജി ലാബിലുണ്ടായ വൻ തീപിടിത്തം അണച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു.

Massive Fire | നോയിഡ പാതോളജി ലാബിലുണ്ടായ തീ അണച്ചതായി അധികൃതര്‍

'സെക്ടർ 63 ൽ സ്ഥിതി ചെയ്യുന്ന ഒരു പതോളജി ലാബിൽ തീപിടുത്തമുണ്ടായതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങളുടെ സംഘം സ്ഥലത്തെത്തി തീ അണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, -നോയിഡയിലെ ഫയർ ഓഫീസർ ജിതേന്ദർ കുമാർ സിംഗ് പറഞ്ഞു. 

Keywords: Lucknow, News, National, Fire, Massive Fire, Accident, Massive Fire At Noida Pathology Lab Doused, No Casualty.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia