SWISS-TOWER 24/07/2023

Train Derailed | ചരക്ക് ട്രെയിന്‍ പാളം തെറ്റി; ഡെല്‍ഹി-ഹൗറ പാതയില്‍ റെയില്‍ ഗതാഗത തടസം

 


കാണ്‍പൂര്‍: (www.kvartha.com) ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഡെല്‍ഹി-ഹൗറ പാതയില്‍ റെയില്‍ ഗതാഗത തടസം നേരിട്ടു. ഉത്തര്‍പ്രദേശിലെ ഫതേഹ്പൂരിന് സമീപം റംവാന്‍ സ്റ്റേഷനിലാണ് സംഭവം. ചരക്ക് ട്രെയിനിന്റെ ഏഴ് വാഗണുകള്‍ പരസ്പരം ഇടിച്ചു കയറുകയായിരുന്നു.

Aster mims 04/11/2022

ഇതേതുടര്‍ന്ന് ഇരുവശങ്ങളിലെ ട്രാകുകളിലേക്ക് വാഗണുകള്‍ പതിച്ചതാണ് ഗതാഗതം തടസപ്പെടാന്‍ കാരണമായത്. പാളം തെറ്റിയ വാഗണുകള്‍ നീക്കി ഇന്ന് തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Train Derailed | ചരക്ക് ട്രെയിന്‍ പാളം തെറ്റി; ഡെല്‍ഹി-ഹൗറ പാതയില്‍ റെയില്‍ ഗതാഗത തടസം

Keywords: News, National, Train, Uttar Pradesh, Railway, Accident, Goods Train Derailed in UP, Delhi-Howrah Rail Route Disrupted.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia