SWISS-TOWER 24/07/2023

Landslide | ഉത്തരകാശിയില്‍ മണ്ണിടിച്ചില്‍; മലയാളികള്‍ ഉള്‍പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു

 


ADVERTISEMENT

ഡെറാഡൂണ്‍: (www.kvartha.com) ഉത്തരകാശിയില്‍ മണ്ണിടിച്ചിലെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. സുനഗറിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗോത്രി ദേശീയ പാത കഴിഞ്ഞ 24 മണിക്കൂറായി അടച്ചിട്ടിരിക്കുകയാണ്.

Aster mims 04/11/2022

ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഗംഗോത്രി ധാം സന്ദര്‍ശിച്ച് ഉത്തരകാശിയിലേക്ക് മടങ്ങുന്ന മൂവായിരത്തോളം യാത്രക്കാര്‍ക്ക് സുഗ്‌നാര്‍, ഗംഗ്നാനി, ദബ്രാനി എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബുധനാഴ്ച മുതല്‍ സുനഗറിനും ഗംഗോത്രി ധാമിനുമിടയില്‍ മൂവായിരം തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്.

Landslide | ഉത്തരകാശിയില്‍ മണ്ണിടിച്ചില്‍; മലയാളികള്‍ ഉള്‍പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു

Keywords: News, National, Passengers, Uttarakhand, Landslide, Block, Uttarakhand national highway blocked due to massive landslide.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia