Drowned | ഓണാവധിക്ക് ബന്ധു വീട്ടിലെത്തിയ അമ്മയും മകളും പാടശേഖരത്തില്‍ മുങ്ങിമരിച്ചു

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) അമ്മയും മകളും പാടശേഖരത്തില്‍ മുങ്ങിമരിച്ചു. കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങല്‍ ബാബുരാജിന്റെ ഭാര്യ ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്. ചങ്ങരംകുളം ഒതളൂര്‍ വെമ്പുഴ പാടശേഖരത്തില്‍ വച്ചാണ് അപകടം സംഭവിച്ചത്.

Aster_MIMS

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഓണാഘോഷത്തിനായി ഷൈനിയുടെ വീട്ടിലെത്തിയതായിരുന്നു.

Drowned | ഓണാവധിക്ക് ബന്ധു വീട്ടിലെത്തിയ അമ്മയും മകളും പാടശേഖരത്തില്‍ മുങ്ങിമരിച്ചു

Keywords: Malappuram, News, Kerala, Mother, Daughter, Drowned, Death, Malappuram: Mother and daughter drowned.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia