തിരുവനന്തപുരം: (www.kvartha.com) മുട്ടത്തറയില്‍ വെട്ടിമാറ്റിയ നിലയില്‍ മനുഷ്യക്കാലുകള്‍ കണ്ടെത്തി. മാലിന്യ പ്ലാന്റിലെ കിണറ്റിലാണ് കാലുകള്‍ കണ്ടെത്തിയത്.
ആശുപത്രിമാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് കാലുകള്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Thiruvananthapuram, News, Kerala, Found, Death, Police, Thiruvananthapuram: Legs Found in Sewage Plant.