ന്യൂഡെല്‍ഹി: (www.kvartha.com) രക്ഷാബന്ധന്റെ പ്രത്യേക വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
'രക്ഷാബന്ധന്റെ പ്രത്യേക അവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍.' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

आप सभी को रक्षाबंधन की बहुत-बहुत बधाई।
— Narendra Modi (@narendramodi) August 11, 2022
Greetings to everyone on the special occasion of Raksha Bandhan.
Keywords: New Delhi, News, National, Prime Minister, Narendra Modi, Twitter, PM's Greetings on Raksha Bandhan.