ന്യൂഡെല്‍ഹി: (www.kvartha.com) മഹാരാഷ്ട്ര സര്‍ക്കാരില്‍ ചൊവ്വാഴ്ച പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ടീം ഭരണപരിചയത്തിന്റെയും സദ് ഭരണം കാഴ്ചവയ്ക്കാനുള്ള അഭിനിവേശത്തിന്റെയും മികച്ച മിശ്രിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ന് മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഈ ടീം ഭരണപരിചയത്തിന്റെയും സദ് ഭരണം കാഴ്ചവയ്ക്കാനുള്ള അഭിനിവേശത്തിന്റെയും മികച്ച മിശ്രിതമാണ്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുന്നതിന് അവര്‍ക്ക് എന്റെ ആശംസകള്‍.' -പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Congratulations to all those who took oath as Ministers in the Maharashtra Government today. This team is a great blend of administrative experience and the passion to deliver good governance. My best wishes to them for serving the people of the state.
— Narendra Modi (@narendramodi) August 9, 2022
Keywords: New Delhi, News, National, Government, Prime Minister, Narendra Modi, Ministers, PM Modi congratulates new Maharashtra Ministers.