Independence Day | സ്വാതന്ത്ര്യദിനാഘോഷം: സിപിഐ എല്ലാ പാര്‍ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തും
Aug 14, 2022, 17:42 IST
തിരുവനന്തപുരം: (www.kvartha.com) സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാര്‍ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും ആഗസ്ത് 15 തിങ്കളാഴ്ച പതാക ഉയര്‍ത്തുമെന്ന് സിപിഐ സംസ്ഥാന സെക്രടറിയറ്റ് അറിയിച്ചു.
അതിനുശേഷം ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാര്‍ടി പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുക്കും. എകെജി സെന്ററില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തും.
Keywords: Thiruvananthapuram, News, Kerala, Independence-Day, Flag, CPI, Independence Day: CPI will hoist flag in all party offices and institutions.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.