Kerala KTET Result 2022 | കെ-ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
Jun 2, 2022, 13:00 IST
തിരുവനന്തപുരം: (www.kvartha.com) കെ-ടെറ്റ് 2022 (K TET) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം കെടെറ്റ് ഔദ്യോഗിക വെബ്‌സൈറ്റിലും (www(dot)ktet(dot)kerala(dot)gov(dot)in ) പരീക്ഷ ഭവന്‍ വെബ്‌സൈറ്റിലും (www(dot)pareekshabhavan(dot)gov(dot)in), ലഭ്യമാണ്.
നാല് കാറ്റഗറികളിലായി 1,05,122 പേര്‍ പരീക്ഷയെഴുതിയതില്‍ 29,174 പേര്‍ വിജയിച്ചു. വിജയിച്ചവര്‍ യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒറിജിനല്‍ സര്‍ടിഫികറ്റുകളുടെ പരിശോധനക്കായി പരീക്ഷയെഴുതിയ സ്ഥലത്തെ വിദ്യാഭ്യാസ ഓഫിസില്‍ ഹാജരാകണം. മെയ് 4, 5 തീയതികളിലാണ് കെ ടെറ്റ് പരീക്ഷ നടന്നത്.
Keywords: Thiruvananthapuram, News, Kerala, Examination, Result, Kerala KTET result 2022 announced.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.