Follow KVARTHA on Google news Follow Us!
ad

Dancer on Social Media | സോഷ്യല്‍ മീഡിയയില്‍ താരമായ ബസ് സ്റ്റാന്‍ഡ് ഡാന്‍സറായ ആ താരത്തെ ഒടുവില്‍ കണ്ടെത്തി

Dancer who starred on social media finally found #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എറണാകുളം: (www.kvartha.com) സോഷ്യല്‍ മീഡിയയില്‍ താരമായ ബസ് സ്റ്റാന്‍ഡ് ഡാന്‍സറായ ആ താരത്തെ ഒടുവില്‍ കണ്ടെത്തി. കൊച്ചി വൈപ്പിന്‍ സ്വദേശി അമല്‍ ജോണാണ് ആ താരം. പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്കിടെ യാതൊരു സൂചനയും നല്‍കാതെ പെട്ടെന്ന് വന്ന് ഡാന്‍സ് കളിച്ചുള്ള ഒരു യുവാവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്.
   
Ernakulam, News, Kerala, Social-Media, Dance, Dancer who starred on social media finally found.

'വെറൈറ്റിയായി ചെയ്യണമെന്ന് ഉണ്ടായി. ആദ്യം നോര്‍മല്‍ വീഡിയോസാണ് എടുത്തിരുന്നത്. പിന്നെ അനിയനാണ് പറഞ്ഞത് ആളുകളുടെ ഇടയില്‍ പോയി ഡാന്‍സ് കളിക്കാന്‍. അപ്പോള്‍ ആള്‍ക്കാരുടെ എക്സ്പ്രഷനൊക്കെ കിട്ടൂലോ. അതൊരു വെറൈറ്റിയായി തോന്നി. ഇങ്ങനെ ക്ലിക് ആവുമെന്ന് വിചാരിച്ചില്ല. അതില്‍ സന്തോഷമുണ്ട്'- ഡ്രൈവറായ അമല്‍ പറയുന്നു.


Keywords: Ernakulam, News, Kerala, Social-Media, Dance, Dancer who starred on social media finally found.

Post a Comment