മാനന്തവാടിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരായ 2 പേർ മരിച്ചു
May 28, 2022, 07:23 IST
ADVERTISEMENT
കൽപ്പറ്റ: (www.kvartha.com) നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിനു സമീപം ശനിയാഴ്ച പുലര്‍ചെയായിരുന്നു അപകടം. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
ഉത്തര്‍പ്രദേശുകാരനായ ദുര്‍ഗപ്രസാദ്, ബംഗാളുകാരനായ തുളസിറാം എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കാര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News, Kerala, Accident, Death, Injured, hospital, Wayanad: Two died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

