സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടുടമ ആസിബ് സെക് തിരികെ എത്തിയതായിരുന്നു. തുടര്‍ന്ന് തന്റെ വീട്ടില്‍ മോഷണം നടന്നിട്ടുണ്ടെന്ന് ആസിബിനു മനസിലായി. 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ മോഷ്ടിച്ച സംഘം ഒന്നര ലക്ഷം രൂപയും കവര്‍ന്നു.
മോഷണം പോയതെന്തൊക്കെ എന്ന് പരതുന്നതിനിടെയാണഅ വീട്ടിലെ ടിവി സ്‌ക്രീനില്‍ മാര്‍കര്‍ കൊണ്ട് 'ഐ ലവ് യൂ' എന്ന് എഴുതിവച്ചിരിക്കുന്നത് ആസിബിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Keywords: News, National, Police, theft, Robbery, Goa, Complaint, Thieves scribble 'I love you' on TV screen after stealing goods worth Rs 20 lakh in Goa.
Keywords: News, National, Police, theft, Robbery, Goa, Complaint, Thieves scribble 'I love you' on TV screen after stealing goods worth Rs 20 lakh in Goa.