Follow KVARTHA on Google news Follow Us!
ad

Rajya Sabha | രാജ്യസഭാ തെരഞ്ഞെടുപ്പ്: 16 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി

BJP Releases List Of 16 Candidates For Elections To Rajya Sabha #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. ആകെ 16 സ്ഥാനാര്‍ത്ഥികളാണ് ബിജെപിക്കുള്ളത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും യഥാക്രമം മത്സരിക്കും.

ജൂണ്‍ 10ന് 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവയുള്‍െപെടെ 15 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

New Delhi, News, National, BJP, Rajya Sabha, Rajya Sabha Election, Politics, BJP, BJP Releases List Of 16 Candidates For Elections To Rajya Sabha.

Keywords: New Delhi, News, National, BJP, Rajya Sabha, Rajya Sabha Election, Politics, BJP, BJP Releases List Of 16 Candidates For Elections To Rajya Sabha.

Post a Comment