Follow KVARTHA on Google news Follow Us!
ad

Found Dead | ആലപ്പുഴയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

Alappuzha: Priest found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com) വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് പള്ളി വികാരി ഫാ. സണ്ണി അറയ്ക്കലി(62)നെയാണ് പള്ളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ചേര്‍ത്തല ചെത്തി സ്വദേശിയാണ് ഫാ. സണ്ണി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Alappuzha, News, Kerala, Found Dead, Death, Police, Alappuzha: Priest found dead.

Keywords: Alappuzha, News, Kerala, Found Dead, Death, Police, Alappuzha: Priest found dead.

Post a Comment