ഓരോ ഫെയര്‍ സ്റ്റേജിലും ഉണ്ടാകുന്ന വര്‍ധനവ് പരിശോധിച്ച് ഇതിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍കാര്‍ തയാറാവണം. കോവിഡ് മഹാമാരിക്കാലത്ത് ഉയര്‍ത്തിയ ചാര്‍ജ് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഗതാഗത മേഖലയെ സഹായിക്കാന്‍ അന്ന് ഏര്‍പെടുത്തിയ നിരക്ക് വര്‍ധന പിന്‍വലിക്കണം. എന്തിന്റെ അടിസ്ഥാനത്തിലാണ് മിനിമം ദൂരം 2.5 കിലോ മീറ്ററായി കുറച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചു.
അതേസമയം, സില്‍വര്‍ ലൈനില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല, ശക്തമായി എതിര്‍ക്കും. ഇടുന്ന കല്ലുകള്‍ പിഴുതെറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, V.D Satheeshan, Bus, Bus charge, Hike, Business, V D Satheesan on bus charge hike.
Keywords: Thiruvananthapuram, News, Kerala, V.D Satheeshan, Bus, Bus charge, Hike, Business, V D Satheesan on bus charge hike.