Follow KVARTHA on Google news Follow Us!
ad

Sleeper Coaches | 18 ട്രെയിനുകളില്‍ കൂടുതല്‍ സെകന്‍ഡ് സ്ലീപര്‍ കോചുകള്‍ അനുവദിച്ചു

Second sleeper coaches on more than 18 trains #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) 18 ട്രെയിനുകളില്‍ കൂടുതല്‍ സെകന്‍ഡ് സ്ലീപര്‍ കോചുകള്‍ അനുവദിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം.

Kozhikode, News, Kerala, Train, Passengers, Second sleeper coaches on more than 18 trains.

കൂടുതല്‍ കോചുകള്‍ അനുവദിച്ച ട്രെയിനുകള്‍:

മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (മേയ് 31 വരെ), തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസ് (ജൂണ്‍ ഒന്നു വരെ), മംഗലാപുരം-ചെന്നൈ മെയില്‍ (ജൂണ്‍ 2 വരെ), ചെന്നൈ-മംഗലാപുരം മെയില്‍ (ജൂണ്‍ 1 വരെ), ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (ജൂണ്‍ 3 വരെ), മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (മെയ് 31 വരെ), മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് (ജൂണ്‍ 2 വരെ), തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് (ജൂണ്‍ 3 വരെ), ചെന്നൈ-തിരുവനന്തപുരം സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് (മെയ് 31 വരെ), തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ജൂണ്‍ 1 വരെ), ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് (മേയ് 31 വരെ), ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസ് (ജൂണ്‍ 1 വരെ), ചെന്നൈ എഗ്മോര്‍-മംഗലാപുരം എക്‌സ്പ്രസ് (മെയ് 31 വരെ), മംഗലാപുരം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (ജൂണ്‍ 2 വരെ), തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് (മെയ് 31 വരെ), മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (ജൂണ്‍1 വരെ), തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് (മെയ് 31 വരെ), മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് (ജൂണ്‍ 3 വരെ).

Keywords: Kozhikode, News, Kerala, Train, Passengers, Second sleeper coaches on more than 18 trains.

Post a Comment