പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പതിവായി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചുനല്‍കുന്നത് സംബന്ധിച്ച് കുമളി പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മേസ്തിരി പണിക്കാരനാണ് ബിനോയ്.
Keywords: News, Kerala, Arrest, Arrested, Crime, Social-Media, Accused, Police, Complaint, Children, Man arrested for sending photos to children through social media.