സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്‍ഡ്യന്‍-അമേരികന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്. 'ഇന്‍ഡ്യ-യുഎസ് മന്ത്രിതല ചര്‍ചയ്ക്ക് വാഷിങ്ടണില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്‍ഡ്യന്‍ സൈന്യം എന്താണ് ചെയ്തതെന്നോ, ഇന്‍ഡ്യന്‍ സര്‍കാര്‍ എന്ത് തീരുമാനമാണ് എടുത്തതെന്നോ എനിക്ക് പറയാന്‍ ആകില്ല. പക്ഷേ ഒന്ന് പറയാം, മുറിവേറ്റാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന സന്ദേശം ചൈനയ്ക്ക് കിട്ടിക്കഴിഞ്ഞു' -അദ്ദേഹം പറഞ്ഞു.
Keywords: New Delhi, News, National, Minister, Army, China, Rajnath Singh, If harmed, India will not spare anyone, says Rajnath Singh.