Follow KVARTHA on Google news Follow Us!
ad

ദുബൈ: ഉമ്മുല്‍ ശെയ്ഫ് മെട്രോ സ്റ്റേഷന്‍ ഇനിമുതല്‍ 'ഇക്വിറ്റി'

Dubai: Umm Al Sheif metro station rebranded as Equiti station #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com) ഉമ്മുല്‍ ശീഫ് മെട്രോ സ്റ്റേഷന്‍ ഇനി മുതല്‍ അറിയപ്പെടുക ഇക്വിറ്റി സ്റ്റേഷന്‍ എന്ന പേരില്‍. അടുത്ത ഒരു വര്‍ഷത്തേക്ക് സ്റ്റേഷന്റെ പേര് സ്വന്തമാക്കുന്നതിന് ഇക്വിറ്റി ഗ്രൂപുമായി ധാരണാപത്രം ഒപ്പിട്ടതായി ദുബൈ റോഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു.

ദുബൈ മെട്രോ റെഡ് ലൈനിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് ഇതുവരെ ഉമ്മുല്‍ ശീഫ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ദുബൈ മെട്രോയിലെ സ്റ്റേഷനുകള്‍ക്ക് വിവിധ സ്ഥാപനങ്ങള്‍ക്ക് പേര് നല്‍കി ബ്രാന്‍ഡ് ചെയ്യാന്‍ ആര്‍ടിഎ അവസരം കൊടുക്കാറുണ്ട്.

Dubai, News, Gulf, World, Metro, Umm Al Sheif, Metro station, Equiti station, Dubai: Umm Al Sheif metro station rebranded as Equiti station.

Keywords: Dubai, News, Gulf, World, Metro, Umm Al Sheif, Metro station, Equiti station, Dubai: Umm Al Sheif metro station rebranded as Equiti station.

Post a Comment