ഒരു ഗ്രാമിന് 4,770 രൂപയും ഒരു പവന് 38,160 രൂപയുമായിരുന്നു വെള്ളിയാഴ്ച വില. ജനുവരിയിലെ 35,920 നിലവാരവുമായി താരതമ്യംചെയ്യുമ്പോള്‍ പവന് 2,800 രൂപയുടെ വര്‍ധനവാണുണ്ടായത്. റഷ്യ-യുക്രൈന്‍ യുദ്ധംതുടരുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തും വില ഉയരാന്‍ കാരണം.
Keywords: Kochi, News, Kerala, Business, Gold, Gold Price, Price, Gold price hiked again in Kerala.