Follow KVARTHA on Google news Follow Us!
ad

3 അതിഥി തൊഴിലാളികളെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Three guest workers found dead in river #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com 02.02.2022) അടിമാലിയില്‍ മൂന്ന് അതിഥി തൊഴിലാളികളെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി രാജാക്കാട് കുത്തുങ്കലിന് സമീപം വൈദ്യുതി നിലയത്തിന് മുകളില്‍ പന്നിയാര്‍ പുഴയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

ഒരു സ്ത്രിയും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. രാജാക്കാട്ടെ കോഴിക്കടയിലെ ജീവനക്കാരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസമായി ഇവരെ കാണാതായിരുന്നു. ഉടുമ്പന്‍ചോല പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി.

Idukki, News, Kerala, Found Dead, Drowned, Death, Police, Three guest workers found dead in river.

Keywords: Idukki, News, Kerala, Found Dead, Drowned, Death, Police, Three guest workers found dead in river. 

Post a Comment