Follow KVARTHA on Google news Follow Us!
ad

ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Tanker lorry-bike collision; Young man died #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
തിരുവനന്തപുരം: (www.kvartha.com 23.02.2022) ദേശീയപാതയില്‍ കല്ലമ്പലത്തിനും മണമ്പൂരിനും ഇടയില്‍ ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈകില്‍ യാത്ര ചെയ്തിരുന്ന കവലയൂര്‍ എന്‍എസ് ലാന്‍ഡില്‍ അബിന്‍ നാസര്‍ (22) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈകില്‍ മടങ്ങുകയായിരുന്നു അബിന്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബിനെ പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Thiruvananthapuram, News, Kerala, Accident, Death, Hospital, Tanker lorry-bike collision; Young man died.

Keywords: Thiruvananthapuram, News, Kerala, Accident, Death, Hospital, Tanker lorry-bike collision; Young man died.

Post a Comment