ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ 2022 മാര്‍ച് മാസത്തെ പുതുക്കിയ പരീക്ഷാ കലന്‍ഡര്‍ പി എസ് സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതേസമയം മാര്‍ച് 29ലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച് 27നും മാര്‍ച് 30ന് രാവിലെ നടത്തുവാന്‍ നിശ്ചയിച്ച ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച് 31ന് ഉച്ചയ്ക്ക് ശേഷവും നടത്തും.
Keywords: Thiruvananthapuram, News, Kerala, Examination, PSC, COVID-19, PSC exams will be held in March.