പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സംസ്ഥാനത്തെ പാര്‍ടിയുടെ മാധ്യമ ചുമതലയുള്ള മന്‍വീര്‍ സിങ് ചൗഹാന്‍ പറഞ്ഞു. ഫെബ്രുവരി 14ന് ഉത്തരാഖണ്ഡില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 14 അസംബ്ലി മണ്ഡലങ്ങള്‍ അടങ്ങുന്ന അല്‍മോറ പാര്‍ലമെന്ററി മണ്ഡലത്തില്‍ വിര്‍ച്വല്‍ റാലി നടത്താനായിരുന്നു തീരുമാനം.
Keywords: Dehra Dun, News, National, Assembly Election, Election, Prime Minister, Rally, Programme, Narendra Modi, PM Modi's virtual rally in Uttarakhand cancelled due to 'bad weather'