Follow KVARTHA on Google news Follow Us!
ad

ആന്ധ്രാ പ്രദേശില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 9 മരണം

Nine died after car-truck collision in Andhra Pradesh #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അനന്തപുരം: (www.kvartha.com 07.02.2022) ആന്ധ്രാ പ്രദേശില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം. അനന്തപുരം ജില്ലയിലെ ബുദാഗവി ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു അപകടം. അമിതവേഗത്തിലായിരുന്ന ലോറി നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.

ഡ്രൈവര്‍ അടക്കം ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നതെന്ന് ഉറവകൊണ്ട പൊലീസ് സ്റ്റേഷന്‍ എസ് ഐ വെങ്കട സ്വാമി പറഞ്ഞു. അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്ന് വന്ന കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

News, Kerala, Police, Accident, Death, Car, Case, Andhra Pradesh, Nine died after car-truck collision in Andhra Pradesh

Keywords: News, Kerala, Police, Accident, Death, Car, Case, Andhra Pradesh, Nine died after car-truck collision in Andhra Pradesh

Post a Comment