ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി ക്രമീകരിക്കണമെന്നു ലേബര്‍ കമീഷനര്‍ ഉത്തരവിട്ടു. പകല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയാനാണ് സര്‍കാര്‍ മുന്‍കരുതലെടുത്തത്.
Keywords: Thiruvananthapuram, News, Kerala, Government, Job, Time, Sun, Government rescheduled working hours due to temperature rise in Kerala.