Follow KVARTHA on Google news Follow Us!
ad

'ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അച്ഛന്‍ വിലക്കി'; പിന്നാലെ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Student found dead in Thrissur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂര്‍: (www.kvartha.com 28.01.2022) മാളയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാള പായ്യെഎരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്ജോത് (17)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
Thrissur, News, Kerala, Student, Found Dead, Death, Father, Fast food, Police, Food, Student found dead in Thrissur.

കുട്ടിയെ ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത് അച്ഛന്‍ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നവ്ജോത് ജീവനൊടുക്കിയതെന്നാണ് സംശയമെന്നും പൊലീസ് പറഞ്ഞു. മാള പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്: സീമ. സഹോദരങ്ങള്‍: അഭിനന്ദ് (കാനഡ), അഭിവന്ദന.




Keywords: Thrissur, News, Kerala, Student, Found Dead, Death, Father, Fast food, Police, Food, Student found dead in Thrissur.
< !- START disable copy paste -->

Post a Comment