അതേസമയം യുഎഇയില്‍ ഈ വാരാന്ത്യത്തിലും അടുത്തയാഴ്ചയും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് അതീവ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Keywords: Muscat, News, Gulf, World, Rain, Fog, Oman, Low pressure, UAE, Weather, Low pressure trough to affect weather in parts of Oman
Keywords: Muscat, News, Gulf, World, Rain, Fog, Oman, Low pressure, UAE, Weather, Low pressure trough to affect weather in parts of Oman