Follow KVARTHA on Google news Follow Us!
ad

പാലായില്‍ നിന്ന് 2 പെണ്‍കുട്ടികളെ കാണാതായതായി പരാതി

Complanit that girls Missing from Pala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com27.01.2022) പാലായില്‍ ഹോസ്‌റ്റെലില്‍ താമസിച്ചിരുന്ന രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. സ്‌കൂളിലേയ്ക്ക് പോയ ഇവര്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തെ കോഴിക്കോട് നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായതായി റിപോര്‍ട് പുറത്തുവന്നിരുന്നു. ബുധനാഴ്ച വൈകീട്ട് കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.

Kottayam, News, Kerala, Complaint, Missing, Girl, School, Police, Complanit that girls Missing from Pala

കോഴിക്കോട് സ്വദേശിനികള്‍ തന്നെയാണ് കാണാതായ പെണ്‍കുട്ടികള്‍. സഹോദരിമാര്‍ ഉള്‍പെടെ ആറു പേരെയാണ് കാണാതായത്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Keywords: Kottayam, News, Kerala, Complaint, Missing, Girl, School, Police, Complanit that two girls Missing from Pala.

Post a Comment