മരിച്ചവരില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന മുഖര്‍ ജില്ലയിലും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: News, World, Death, Injured, Afghanistan, Earthquake, House, Women, Western Afghanistan, Children, 26 Dead After 5.3 Earthquake Hits Western Afghanistan.