കുരങ്ങുകളെ പിടിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കുരങ്ങിന്റെ കുഞ്ഞിനെ കൊന്നതിന് നായക്കുട്ടികളെ കൊന്ന് പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുരങ്ങുകളെ പിടിക്കുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടതോടെ നായ്ക്കളെ രക്ഷിക്കാന്‍ നാട്ടുകാര്‍ തന്നെ ശ്രമം ആരംഭിച്ചു. അതേസമയം നായക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലയാളുകള്‍ക്കും കെട്ടിടത്തില്‍ നിന്ന വീണ് പരിക്കേറ്റതായും റിപോര്‍ടുണ്ട്.
Keywords: Mumbai, News, National, Trending, Monkey, Killed, Dog, Injured, Monkeys Kill 250 Puppies In Act Of Vengeance After Dogs Kill One Of Their Infants
< !- START disable copy paste -->