തിരുവനന്തപുരം: (www.kvartha.com 20.09.2021) സെപ്തംബര്‍ 24 മുതലുള്ള പി എസ് സി വകുപ്പുതല പരീക്ഷകളുടെ സമയം ഉച്ചക്ക് രണ്ട് മണി മുതലായി മാറ്റി നിശ്ചയിരിച്ചിരിക്കുന്നു. പ്ലസ് വണ്‍ പരീക്ഷ നടക്കുന്നതിനാലാണ് സമയം മാറ്റിയത്.
അതേസമയം സെപ്തംബര്‍ 27ന് നിശ്ചയിച്ച വകുപ്പുതല പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Keywords: Thiruvananthapuram, News, Kerala, PSC, Examination, Date, Time, Plus One exam; Timing of PSC departmental examinations changed