Follow KVARTHA on Google news Follow Us!
ad

പ്ലസ് വണ്‍ പരീക്ഷ; ആശങ്ക വേണ്ട, ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും Thiruvananthapuram, News, Kerala, Education, Examination, school, COVID-19, Minister
തിരുവനന്തപുരം: (www.kvartha.com 18.09.2021) പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ തീയതി തീരുമാനിച്ചിട്ടില്ല. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്‌കൂളുകള്‍ തുറക്കുക. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കും. കോവിഡ് സാഹചര്യങ്ങള്‍ക്കനുസരിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാകും സ്‌കൂള്‍ തുറക്കല്‍ എന്നും മന്ത്രി അറിയിച്ചു.

Thiruvananthapuram, News, Kerala, Education, Examination, school, COVID-19, Minister, No need to worry about Plus One exam, time table soon: Minister V Sivankutty

Keywords: Thiruvananthapuram, News, Kerala, Education, Examination, school, COVID-19, Minister, No need to worry about Plus One exam, time table soon: Minister V Sivankutty

Post a Comment