റാന്നി: (www.kvartha.com 13.09.2021) കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ചെ ആറ് മണിയോടെ റാന്നി മുണ്ടപ്പുഴ റോഡിലാണ് സംഭവം. നായ കുറുറെ ചാടിയതിനെ തുടര്‍ന്നാണ് കാര്‍ നിയന്ത്രംവിട്ടത്.
കാര്‍ ഓടിച്ചിരുന്ന റാന്നി സ്വദേശിയായ യുവാവ് കാര്യമായ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ കാര്‍ കൂടുതല്‍ താഴ്ചയിലേക്ക് പോയില്ല. രാവിലെ തന്നെ ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുറത്തെടുത്തു.
Keywords: News, Kerala, Car, Accident, Dog, Car went out of control and overturned