SWISS-TOWER 24/07/2023

കോവിഡ് വ്യാപനം; ആന്ധ്രാപ്രദേശില്‍ കര്‍ഫ്യൂ ജൂണ്‍ 20 വരെ നീട്ടി

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 07.06.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ ജൂണ്‍ 20 വരെ നീട്ടി ആന്ധ്രാപ്രദേശ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കര്‍ഫ്യൂ നീട്ടിയത്. നിലവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ജൂണ്‍ 10ന് അവസാനിക്കാനിരിക്കെയാണ് നടപടി. 
Aster mims 04/11/2022

ആന്ധ്രയില്‍ മെയ് അഞ്ചിനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് കര്‍ഫ്യൂ നീട്ടാന്‍ തീരുമാനമായത്. 

കോവിഡ് വ്യാപനം; ആന്ധ്രാപ്രദേശില്‍ കര്‍ഫ്യൂ ജൂണ്‍ 20 വരെ നീട്ടി

Keywords:  Hyderabad, News, National, COVID-19, Chief Minister, Andhra Pradesh government extends curfew till June 20 to contain Covid spread
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia