Follow KVARTHA on Google news Follow Us!
ad

ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച് വില്‍പന; 7 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ബാഘ്പത്തിലെ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച Lucknow, News, National, Death, Dead Body, Police, Cloth, Sell
ലക്‌നൗ: (www.kvartha.com 10.05.2021) ഉത്തര്‍പ്രദേശിലെ ബാഘ്പത്തിലെ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച ഏഴുപേര്‍ അറസ്റ്റില്‍. മൃതദേഹം പൊതിഞ്ഞു വയ്ക്കുന്ന ബെഡ്ഷീറ്റ്, സാരി അടക്കമുള്ള തുണികളാണ് മോഷ്ടിച്ചത്. 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വെള്ള സാരികള്‍, മറ്റ് വസ്ത്രങ്ങള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 

മോഷ്ടിച്ച വസ്ത്രങ്ങള്‍ കഴുകി, ഉണക്കി, ഇസ്തിരിയിട്ട് ഗ്വാളിയോര്‍ കമ്പനിയുടെ പേരില്‍ വീണ്ടും വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു ദിവസത്തെ മോഷണത്തിന് ഇവര്‍ക്ക് ചില കട ഉടമകള്‍ നല്‍കുന്നത് 300 രൂപയാണ്. ഇത്തരത്തില്‍ ഇവരെ ഉപയോഗിക്കുന്ന കട ഉടമകളെയും പൊലീസ് തിരിച്ചറിഞ്ഞു.

Lucknow, News, National, Death, Dead Body, Police, Cloth, Sell, Uttar Pradesh: 7 Men Steal Clothes From Bodies In Crematoriums To Sell Them, Arrested

Keywords: Lucknow, News, National, Death, Dead Body, Police, Cloth, Sell, Uttar Pradesh: 7 Men Steal Clothes From Bodies In Crematoriums To Sell Them, Arrested

Post a Comment