Follow KVARTHA on Google news Follow Us!
ad

ന്യൂയോര്‍ക് ടൈംസ് സ്‌ക്വയറിലുണ്ടായ വെടിവയ്പില്‍ 4 വയസുകാരി ഉള്‍പെടെ 3 പേര്‍ക്ക് പരിക്ക്

Nന്യൂയോര്‍ക് ടൈംസ് സ്‌ക്വയറിലുണ്ടായ വെടിവയ്പില്‍ നാലു വയസുകാരി ഉള്‍പെടെ മൂന്നു പേര്‍ക്ക് New York, News, World, Injured, Hospital, Police, Crime, Shot
ന്യൂയോര്‍ക്: (www.kvartha.com 09.05.2021) ന്യൂയോര്‍ക് ടൈംസ് സ്‌ക്വയറിലുണ്ടായ വെടിവയ്പില്‍ നാലു വയസുകാരി ഉള്‍പെടെ മൂന്നു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മന്‍ഹാട്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേര്‍ തമ്മിലെ വാക്കുതര്‍ക്കമാണ് വെടിവെപ്പിലേക്കെത്തിയത്.

കുടുംബത്തിനൊപ്പം കളിപ്പാട്ടം വാങ്ങുകയായിരുന്ന നാലു വയസുകാരിക്ക് കാലിനാണ് വെടിയേറ്റത്. വെടിയേറ്റവരില്‍ ഒരാള്‍ 23 വയസ്സുള്ള വിനോദ സഞ്ചാരിയാണ്. വെടിവയ്പ് നടത്തിയവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. 

New York, News, World, Injured, Hospital, Police, Crime, Shot, Three people, including a 4-year-old, shot in New York's Times Square

Keywords: New York, News, World, Injured, Hospital, Police, Crime, Shot, Three people, including a 4-year-old, shot in New York's Times Square

Post a Comment