SWISS-TOWER 24/07/2023

'ബ്ലാക് ഫംഗസ്' രോഗബാധയെ പകര്‍ചവ്യാധിയായി പ്രഖ്യാപിച്ച് തെലുങ്കാനയും

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 20.05.2021) രാജസ്ഥാന് പിന്നാലെ 'ബ്ലാക് ഫംഗസ്' രോഗബാധയെ പകര്‍ചവ്യാധിയായി പ്രഖ്യാപിച്ച് തെലുങ്കാനയും. സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. എപിഡമിക്ക് ഡിസീസ് ആക്ട് 1897 പ്രകാരമാണ് ബ്ലാക് ഫംഗസിനെ തെലങ്കാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്. 
Aster mims 04/11/2022

രാജസ്ഥാനില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബ്ലാക് ഫംഗസ് പകര്‍ചവ്യാധിയായി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇതുവരെ 15 പേര്‍ക്കാണ് രോഗബാധ റിപോര്‍ട് ചെയ്തിരിക്കുന്നത്. മലപ്പുറം, കൊല്ലം ജില്ലകളിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

'ബ്ലാക് ഫംഗസ്' രോഗബാധയെ പകര്‍ചവ്യാധിയായി പ്രഖ്യാപിച്ച് തെലുങ്കാനയും

Keywords:  Hyderabad, News, National, Telangana, Health, Black fungus, Epidemic, Telangana declares black fungus an epidemic
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia