വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് രാഹുല്‍ ഗാന്ധി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 13.05.2021) രാജ്യത്ത് വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ അവശേഷിക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോടോയും മാത്രമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Aster_MIMS

'വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെന്‍ട്രല്‍ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ എന്നിവയാണ് അവശേഷിക്കുന്നത്' എന്നുമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. 

വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് രാഹുല്‍ ഗാന്ധി

Keywords:  New Delhi, News, National, Rahul Gandhi, Twitter, vaccine, Prime Minister, Narendra Modi, PM Modi missing along with vaccines, oxygen, medicines, says Rahul Gandhi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia